Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ബാബറി മസ്ജിദ്:

കോടതി വിധി മാനിക്കണം - സമസ്ത



മസ്ജിദിന്റെ തര്‍ക്കവുമായി ബന്ധപ്പെട്ട് 24ന് ഉണ്ടാകുന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യണമെന്നും മാനിക്കണമെന്നും മുസ്ലിം കൈരളിയുടെ പരമോന്നത മത പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും ആഹ്വാനം ചെയ്തു . കോടതിവിധി എന്തായാലും സംയമനം പാലിക്കുവാനും മതസൗഹാര്‍ദവും ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും കാത്ത് സംരക്ഷിക്കുന്നതിനും മുഴുവന്‍ മുസ്‌ലിങ്ങളും പ്രതിജ്ഞാബദ്ധരാക്കണം. ജനാധിപത്യ സംവിധാനങ്ങളും ജുഡീഷ്യറിയുടെ നിഷ്പക്ഷതയും കളങ്കപ്പെടാതെ കാത്തുസൂക്ഷിക്കണം. വിധി അനുകൂലമായാലും പ്രതികൂലമായാലും പ്രകടനങ്ങള്‍ നടത്തരുത്. വിധി സ്വീകരിച്ച് നിയമാനുസൃത മാര്‍ഗങ്ങളിലൂടെ വിഷയങ്ങള്‍ കൈകാര്യംചെയ്യണം. ഇതര സമൂഹങ്ങള്‍ക്കിടയില്‍ വെറുപ്പോ വിദ്വേഷമോ ഉണ്ടാക്കുന്നതോ പൊതുതാത്പര്യങ്ങള്‍ക്ക് ഹാനി വരുത്തുന്നതോ ആയ നടപടികള്‍ ഉണ്ടാകരുതെന്നും നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

_m_cn akvPnZv XIÀ¯Xv ap³ {][m\a{´n AS _nlmcn hmPvt]mbn, temIvk`m {]Xn]£ t\Xmhv F sI AUzm\n, ap³ _n.sP.]n {]knUâv apcfn at\mlÀ tPmjn XpS§nb t\Xm¡fpsS
]qÀW AdnthmsSbmbncps¶¶v Pkvänkv en_Àlm³ I½ojsâ At\zjW dnt¸mÀ«v. ]mÀesaân hbv¡p¶Xn\mbn Ignª Pq¬ 30\p kaÀ¸n¡s¸« dnt]mÀ«nse hniZmwi§Ä C´y³ FIvkv{]kv Zn\]{XamWp ]pd¯phn«Xv. _m_cn akvPnZv XIÀ¨ BIkvanIambn kw`hn¨XmsW¶ _n.sP.]n t\Xm¡fpsS AhImihmZw JÞn¨ I½oj³, kwL]cnhmc iànIÄ kq£vaambn Bkq{XWw sNbvXp \S¸m¡nb ]²Xnbmbncp¶p AsX¶pw hyàam¡n.


KqVmtemN\bn t\Xm¡Ä¡p hyàamb ]¦pWvSmbncp¶p. ]Ån s]mfn¡nsöv tI{µkÀ¡mcn\p \ÂInb hmKvZm\¯neqsS _n.sP.]n t\XrXzw IÅw ]dbpIbmWp sNbvXXv. cm{ã¯nsâ Ncn{X¯
nse PpKp]vkmhlamb kw`hsa¶mWv akvPnZv XIÀ¯ kw`hs¯ I½oj³ hntijn¸n¨Xv.
akvPnZnsâ XIÀ¨ BIkvanItam XSbm\mhm¯tXm Bbncp¶nÃ. IÅ hmKvZm\§fneqsS tI{µkÀ¡mcns\ h©n
¡pIbmbncp¶p _n.sP.]n t\XrXzw. hmPvt]bnsb I]S anXhmZnbmbn Nn{XoIcn¡p¶ dnt]mÀ«v, {][m\ D¯chmZnbmbn bp.]n apJya{´nbmbncp¶ Ieym¬knMns\bmWp NqWvSn¡m«p¶Xv. AÀ[ssk\nIhn`mKs¯ Ab¡p¶Xp XSbpI am{XaÃ, kwØm\ kÀ¡mcnsâ FÃm GP³knIsfbpw \njv{Inbam¡pI IqSnbmWp Ieym¬knMv sNbvXXv.amXrkwLS\bmb BÀ.Fkv.Fknt\msSm¸w _n.sP.]n, hn.F¨v.]n, _PvdwKvZÄ XpS§nb kwLS\Ifpw GtIm]n¨mWv ]²Xn Bkq{XWw sNbvXp \S¸m¡nbsX¶pw dnt]mÀ«v hyàam¡n. Dam`mcXn, hn\bv IXymÀ XpS§nb cWvSmw\nc t\Xm¡Ä akvPnZv [zwk\¯n kPohambn ]s¦Sps¯¶pw en_Àlm³ IsWvS¯n. BÀ.Fkv.Fknsâ BÚIÄ \S¸m¡pIbmbncp¶p hmPvt]bn, AUzm\n, tPmjn XpS§nbhÀ. BÀ.Fkv.Fknsâ ssIbnse ]mhIfmbncp¶p ChÀ. kwL]cnhmc t\Xm¡fpsS hm¡pIÄ hnizkn¨XmWv \cknwldmhphnsâ t\XrXz¯nepÅ tI{µkÀ¡mÀ sNbvX sXsä¶pw dnt]mÀ«n ]cmaÀiapWvSv. tI{µkÀ¡mcns\ Hcp ]cn[nhsc Ipähnapàam¡p¶XmWv dnt]mÀ«v.
]Ån s]mfn¡p¶Xn\mbn sshImcnI kmlNcyw cq]s¸Sp¯p¶Xn\mbmWv AUzm\nbpw tPmjnbpw cYbm{XIÄ \S¯nbXv. IÀtkhIsc Atbm[ybn F¯n¡p¶Xn\mbpw ssk\nI amXrIbnepÅ hnZKv[ kÖoIcW§sfmcp¡p¶Xn\pw _n.sP.]n kwØm\ `cWIqS§Ä kÀ¡mÀ kwhn[m\hpw ]Whpw D]tbmKns¨¶pw I½oj³ IsWvS¯n.akvPnZv s]mfn¡p¶Xn\mhiyamb Bbp[§Ä e`yam¡nbXp apX Xm¡menI t£{Xw ]Wnbp¶XS¡apÅ {]hÀ¯\§Ä ap³Iq«nbpÅ Bkq{XW¯nsâ sXfnhmbmWv I½oj³ NqWvSn¡m«p¶Xv.
hnizmkt¯¡mÄ cm{ãobhpw km¼¯nIhpamb t\«¯n\mWv t\Xm¡Ä akvPnZv XIÀ¯Xv. CXneqsS A[nImc¯ntedmsa¶v ChÀ IW¡pIq«n. IÀtkhbv¡mbn t\Xm¡Ä tImSn¡W¡n\p cq]bmWv P\§fn \n¶p ]ncns¨Sp¯v kz´w A¡uWvSpIfn \nt£]n¨Xv. cmPy¯v hÀKobkwLÀjapWvSm¡m³ BÀ.Fkv.Fkv aXs¯ Zpcp]tbmKs¸Sp¯pIbmbncps¶¶pw I½oj³ NqWvSn¡m«n. _m_cn akvPnZv {]iv\w icnbmwhn[w ssIImcyw sN¿p¶Xn apkvvenw t\XrXzw ]cmPbs¸«Xmbpw dnt]mÀ«v A`n{]mbs¸«p.
1992 Unkw_À Bdn\p _m_cn akvPnZv XIÀ¡s¸«Xns\ XpSÀ¶pWvSmb {]£pÏ kmlNcy¯n CtX¡pdn¨v At\zjn¡p¶Xn\mbn 10 Znhk¯n\ptijw GImwK I½ojs\ \nban¡pIbmbncp¶p. 17 hÀjw \oWvS At\zjW¯n\nSbn 48 XhW Imemh[n \o«nhm§nb I½oj³ Ignª PqWnemWv dnt¸mÀ«v kaÀ¸n¨Xv.

സംയമനം പാലിക്കണമെന്ന്‌ തങ്ങള്‍

അയോധ്യയിലെ ബബരീ മസ്ജിദ്‌ തര്‍ക്കസ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്‍റെ വിധി ഏതുതരത്തിലായിരുന്നാലും പരസ്പര സ്നേഹവും സമാധാനവും കാത്തുസൂക്ഷിക്കണമെന്നും ആത്മസംയമനം പാലിക്കണമെന്നും പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍. രാഷ്ട്രീയത്തില്‍ ഈ വിഷയം പലവിധത്തില്‍ പ്രതിഫലിച്ചപ്പോഴും കേരളം നീതിയുടെയും സൌഹാര്‍ദത്തിണ്റ്റെയും പക്ഷത്ത്‌ ഉറച്ചുനിന്നു. കോടതിയുടെ തീര്‍പ്പിനു വിടുക എന്നതാണ്‌ ഒരു ജനാധിപത്യ, മതേതര രാഷ്ട്രത്തില്‍ പ്രായോഗികവും ഭരണഘടനാപരവുമായ മാര്‍ഗം. ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്ന ഓരോ പൌരനും കോടതിവിധി മാനിക്കാന്‍ ബാധ്യസ്ഥനാണ്‌. വിധിയെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായാണ്‌ കാണേണ്ടത്‌. പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചതുപോലെ നീതിന്യായ പ്രക്രിയയിലെ ഒരു ഘട്ടം മാത്രമാണ്‌ ഈ വിധി. ആവശ്യമെങ്കില്‍ മേല്‍ക്കോടതികളെ സമീപിക്കാനും അവസരമുണ്ട്‌. വിധിയുടെ പശ്ചാത്തലത്തില്‍ ഒരു വാക്കുകൊണ്ടുപോലും ഇതര മതവിശ്വാസിയെ വേദനിപ്പിക്കാന്‍ ഇടവരുത്തരുത്‌. നാടിന്‍റെ സമാധാനാന്തരീക്ഷത്തിനു ഭംഗം വരരുത്‌. ഐക്യവും സൌഹാര്‍ദവും മതമൈത്രിയും പോറലേല്‍ക്കാതെ തുടരാന്‍ ഓരോരുത്തരും മുന്‍കയ്യെടുക്കണം. മത, രാഷ്ട്രീയ, സാമൂഹിക, ഭരണ രംഗങ്ങളില്‍ ഉത്തരവാദിത്തം വഹിക്കുന്നവര്‍ ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യമെടുക്കണമെന്നും ഹൈദരലി തങ്ങള്‍ അഭ്യര്‍ഥിച്ചു