അവാര്‍ഡ് നല്‍കി ആദരിക്കുന്നു.
ദിബ്ബ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഈ വര്‍ഷത്തെ പൊതു പരീക്ഷയില്‍ സംസ്ഥാനത്ത് എട്ടാം സ്ഥാനവും ജി. സി. സി യില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ ദിബ്ബ തഹ്ഫീല്ലുല്‍ ഖുര്‍ ആന്‍ മദ്രസ്സ വിദ്യാര്‍ഥി മുണ്ടിര്‍ മുനീറിനെ അവാര്‍ഡ് നല്‍കി ആദരിക്കുന്നു. ഒന്ന് മുതല്‍ പത്ത് വരെ ക്ലസ്സുകളിലായി നൂറിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മദ്രസ്സയില്‍ ഇതര ഭാഷ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പധനതിന്‍ സൗകര്യം ചെയ്ത് വരുന്നു. അവാര്‍ഡ് സമര്‍പ്പന്ന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യാതിധിയായിരിക്കും.




