Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മദ്രസ്സ പ്രസ്ഥാനം ശ്ക്തിപെടുതനം : ഹൈദരാലി തങ്ങള്‍
കാഞ്ഞങ്ങാട്: ഉത്തമ പൌരന്മാരെ വര്തെടുകുനതിണ്ണ്‍ മദ്രസ്സ പ്രസ്ഥാനത്തെ ശക്തിപെടുതന്നമെണ്ണ്‍ പന്നക്കാട് സയ്യിദ് ഹൈദര്‍ അലി  ശിഹാബ് തങ്ങള്‍ പറഞ്ഞു. എഴുതിന്നും വായനക്കും വലിയ പ്രാധാന്യം നല്‍കിയ മതമാണ്ണ്‍ ഇസ്ലാം . ബല്ല കടപ്പുറം ഹിടയതുല്‍ ഇസ്ലാം മദ്രസ്സയുടെ ശാഖ മദ്രസ്സതുല്‍ ഖദീജ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ നഗറില്‍ നടന്ന സമ്മേളനത്തില്‍ മെട്രോ മുഹമ്മദ്‌ ഹാജി ആദ്യക്ഷം വഹിച്ചു.