തെന്നിന്ത്യയിലെ ഉന്നത മതകലാലയമായ പട്ടികാട് ജാമിയ നൂരിയ നല്പതിയെട്ടം വാര്‍ഷിക നല്പതിയാരാം സനദ്ധാന സമ്മേളനം വിജയിപ്പികുന്നതിന്‍ ജില്ലകള്‍ തോറും ഫൈസി സംഗമങ്ങള്‍ നടത്താന്‍ പൂര്‍വ വിദ്യാര്‍ഥി സങ്ങടനയായ "ഓസ്ഫോജ്ന" പ്രവര്‍ത്തക സമിതി തീരുമാനിച്ചു . ജനുവരി 7 ,8 ,9 തിയതികളിലാണ്ണ്‍ ജാമിയ സമ്മേളനം . സംഗമങ്ങളുടെ ഉത്ഘാടനം 29 ന് രണ്ടു മണിക്ക് മലപ്പുറം സുന്നി മഹാളില്‍ പന്നക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.




