ദുബായ് എസ്. കെ . എസ്. എസ്. എഫ്
മലപ്പുറം ജില്ല കമ്മറ്റി പ്രവര്‍ത്തക ക്യാമ്പ്
ദുബായ്: എസ്. കെ . എസ്. എസ്. എഫ് മലപ്പുറം ജില്ല കമ്മറ്റി പ്രവര്‍ത്തക സമിതി ഒക്ടോബര്‍ 15 വെള്ളി ജുമുഅക്ക് ശേഷം ദുബായ് സുന്നി സെന്റരില്‍ വെച്ച് നടതപ്പെടുമെണ്ണ്‍ സെക്രട്ടറി റാഫി പെരുമുക്ക് അറിയിച്ചു. ക്യാമ്പില്‍ സംസ്ഥാന - ജില്ല നേതാക്കള്‍ പങ്കെടുക്കും. മുഴുവന്‍ പ്രവര്‍ത്തകരും ക്യാമ്പില്‍ പങ്കെടുക്കനമെണ്ണ്‍ അഭ്യര്‍ത്ഥിക്കുന്നു.




