Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
വിവാഹ ധൂര്തിനെതിരെ മഹല്‍ കമ്മറ്റികള്‍ ബോധവല്കരണം നടത്തണം : എസ്.എം.എഫ്
കൊടുങ്ങല്ലൂര്‍: സമൂഹത്തില്‍ മുന്‍പില്ലാത്ത വിധം പണത്തിന്റെ ആധിക്യം കൊണ്ട് ഒരു മാരാവ്യാധിപോലെ കാണപെട്ടു വരുന്ന പണത്തിന്റെ ധൂര്‍ത്ത് ഒരു പരിധിവരെ ഇല്ലഴ്മ ചെയ്യാന്‍ മഹല്ല് കമ്മറ്റി കള്‍ക്ക് കഴിയുമെന്ന എസ്.എം.എഫ്. ത്രശൂര്‍ ജില്ല ജന. സെക്രട്ടറി ശരഫുധീന്‍ മൌലവി പറഞ്ഞു. കൊടുങ്ങല്ലൂര്‍ മേഖല സമേള്ളനം കൊതപരമ്പ് നൂറുല്‍ ഹുദ മദ്രസ്സ ഹാള്ളില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
ഹജ്ജ് പഠന ക്ലാസ്
ബദിയടുക്ക: കണ്ണിയത് ഉസ്താദ് ഇസ്ലാമിക അക്കാദമിയുടെ ആഭിമുക്യത്തില്‍ ഹജ്ജ് പഠന ക്ലാസ് ഒക്ടോബര്‍ 6 ന് ബുധനഴ്ച്ച്ച രാവിലെ 10 മണിക്ക്  ബദിയടുക്ക നൂറുല്‍ ഹുദ മദ്രസ്സയില്‍ നടക്കും. സമസ്ത ജില്ല സെക്രട്ടറി യു.എം. അബ്ദുല്‍ റഹിമാന്‍ മുസ്ല്യാര്‍ വിഷയാവതരണം നടത്തും. സമസ്ത ജില്ല നേതാക്കള്‍ പങ്കെടുക്കും.