Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
DUBAISKSSF.COM  പ്രവര്‍ത്തകരില്‍ പ്രിയമാവുന്നു.
ദുബായ്: അഭിമാനത്തോടെ നാലാം മാസത്തിലേക്ക് പ്രവേശിക്കുന്ന DUBAISKSSF .COM  സുന്നി പ്രവര്‍ത്തകരില്‍ പ്രിയപ്പെട്ട  വെബ്ബ് സൈടായി മാറിയിരിക്കുന്നു. ഇപ്പോള്‍ ദിവസവും നൂരോള്ളം  പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുന്ന ഇതിന്ന്‍ കഴിഞ്ഞ മൂന്ന്‍  മാസത്തില്‍ യു. എ. ഇ ,സൌദി, ഇന്ത്യ, ഖത്തര്‍, അമേരിക്ക, കൂടാതെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമായി  3000 ത്തിലധികം  പേര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സമുടയതിന്ടെയും , സങ്ങടനയുടെയും  വാര്‍ത്തകള്‍ നിങ്ങളിലേക്ക് എത്തിച്ച് തരുന്ന ഈ സംരഭം അള്ളാഹു സ്വീകരിക്കട്ടെ , ആമീന്‍.  നിങ്ങളുടെ പ്രാദേശിക വാര്‍ത്തകളും, ചിത്രങ്ങളും info@dubaiskssf.comnews@dubaiskssf .com    എന്ന അദ്രസ്സിലെക്ക് അയച്ച് തരിക.