മജ് ലിസുദ്ദഅവ ഇസ്ലാമിയ വാര്‍ഷികം :
101 അംഗ സ്വാഗതസംഘം രൂപികരിച്ചു
സുല്‍ത്താന്‍ ബത്തേരി : നവംബര്‍ 5 ,6 തിയ്യതികളില്‍ നടക്കുന്ന വാകേരി ശിഹാബ് തങ്ങള്‍ മജ് ലിസുദ്ദഅവ ഇസ്ലാമിയ ഒന്നാം വാര്‍ഷികം വിജയിപ്പിക്കുന്നതിന്ന് 101 അംഗ സ്വാഗതസംഘം രൂപികരിച്ചു. സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ , സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കെ.ടി. ഹംസ മുസ്ലിയാര്‍ ,കക്കോടന്‍ മൂസ ഹാജി, അബൂബക്കര്‍ ഫൈസി (രക്ഷതികാരി) കെ.കെ.എം ഹനീഫല്‍ ഫൈസി (ചെയര്‍മാന്‍) സി.എച്. കുന്തി മുഹമ്മദ് , കെ. ഖാലിദ് ഫൈസി, ബഷീര്‍ ഫൈസി, ഇ പരീത്, വി.കെ അബ്ദുറഹിമാന്‍ ദാരിമി, (വൈ. ചെയ) ജലീല്‍ ദാരിമി (കണവീനാര്‍) ശരീഫ് ബിനച്ചി, എം. ആലികുഞ, നൌഷാദ്, ബഷീര്‍ ( വൈ. കണ്‍) എന്‍.സി ഹുസൈന്‍ ഹാജി (ട്രഷറര്‍).




