സുന്നി യുവജന സംഗം 2011 -2016 സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിനുള്ള ഷഡ്യൂള്‍ പ്രഖ്യാപിച്ചു
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ യുവജന samghadana എസ്.വൈ.എസ് 2011 -2016 സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിനുള്ള ഷഡ്യൂല്‍ പ്രഖ്യാപിച്ചു. ചീഫ് രിട്ടെനിംഗ് ഒഫീസേരായി ബഹു. ചെറുശ്ശേരി ഉസ്താതിനെ നിയമിച്ചു. 2010 ഒക്ടോബര്‍ 16 മുതല്‍ 2011 ജനുവരി വരെ ജില്ല തലം മുതല്‍ ശാഖാ തലം വരെ രിട്ടെനിംഗ് ഓഫീസിര്‍മാരെ നിയമിക്കലും മെംബെര്‍ഷിപ് കൈമാറലും നടക്കും. 2011 ജനുവരി 23 ന് " ധര്‍മ നിര്‍വഹണതിന് കര്‍മരംഗത്തിരുങ്ങുക , എസ്.വൈ.എസ് അംഗത്വം നേടുക, 2011 ജനുവരി 23 " എന്ന മുദ്രാവാക്യത്തോടെ മെംബെര്‍ഷിപ് വിതരണത്തിന് തുടക്കം കുറിക്കും. ഫെബ്രുഅരിയില്‍ പഞ്ചായത്ത് / മേഖല കമ്മിറ്റിയും, മാര്‍ച്ചില്‍ മന്ധലം കമ്മിറ്റിയും, ഏപ്രിലില്‍ ജില്ലാ കമ്മിറ്റിയും, മെയ്യില്‍ സംസ്ഥാന കമ്മിറ്റിയും നിലവില്‍ വരും.





