ഒരുമ 33 : SKSSF-UAE നാഷണല്‍ നേത്ര്‍ ക്യാമ്പ് ഇന്ന്
മദാം : ഒരുമ 33 : SKSSF-UAE നാഷണല്‍ നേത്ര്‍ ക്യാമ്പ് 21.10.2010 ഇന്ന് വ്യാഴം രാത്രി 9 മണി മുതല്‍ 3 മണി വരെ മദാം മര്‍ഹും മുഹമ്മദാലി ഫൈസി നഗറില്‍ നടക്കും. പി.പി.പൂക്കോയ തങ്ങള്‍ ഉത്ഘാടനവും , അബ്ദുസ്സലാം ബാഖവി മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും. കൂടാതെ മറ്റു വിഷയങ്ങളെ അവതരിപ്പിച്ച് ഉസ്താദ് കെ.എം. കുട്ടി ഫൈസി അച്ചൂര്‍, അബ്ദുല്‍ ഗഫൂര്‍ രഹ്മാനി, അബ്ദുല്‍ കരീം ഫൈസി, അബ്ദുള്ള ബാഖവി,സുഹൈബ് തങ്ങള്‍ തുടങ്ങിയവര്‍ ക്ലാസെടുക്കും. കര്‍മ പദ്ധതി നാഷണല്‍ കമ്മിറ്റി കണ്‍വീനര്‍ ഹൈടെര്‍ അലി ഹുദവി വിവരിക്കും. ഹുസൈന്‍ ഫൈസി മദാം സ്വാഗതവും, അബ്ദുല്‍ ഹകീം ഫൈസി നന്ഹിയും പറയും.




