ദുബായ് എസ്. കെ . എസ്. എസ്. എഫ്
മലപ്പുറം ജില്ല പ്രവര്‍ത്തക സംഗമം ഇന്ന്
ദുബായ്: എസ്. കെ . എസ്. എസ്. എഫ് മലപ്പുറം ജില്ല കമ്മറ്റി പ്രവര്‍ത്തക സംഗമം ഇന്ന് ഒക്ടോബര്‍ 15 വെള്ളി ജുമുഅക്ക് ശേഷം ദുബായ് സുന്നി സെന്റരില്‍ വെച്ച് നടക്കും. ഉത്ഘാടന സെഷനില്‍ അച്ചൂര്‍ ഫൈസിയും, സമാപ്പന സെഷനില്‍ അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പും മുഖ്യപ്രഭാഷണം നടത്തും. ശംസുദ്ധീന്‍ നെല്ലെര മുഖ്യാധിതിയായിരിക്കും.




