പാരമ്പര്യത്തേയും പണ്ധിതന്മാരേയും അനുസരിക്കുന്ന സമൂഹം വളരന്ന് വരണം : ജില്ലാ സംഗമം
ദുബായ്: പാരമ്പര്യത്തേയും പണ്ധിതന്മാരേയും അനുസരിക്കുന്ന സമൂഹം വളരന്ന് വരണമെന്ന് അച്ചൂര്‍ ഫൈസി പറഞ്ഞു. എസ്.ഏക്.എസ്.എസ്.എഫ്. മലപ്പുറം ജില്ലാ പ്രവര്‍ത്തക സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്ലിം സമൂഹം തീവ്രവാദത്തിലേക്കും നിരീശ്വര വാദത്തിലേക്കും പോകുന്നത് അവര്‍ ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തിന്ന് മാത്രകാപരമായ നേത്ര്‍ത്ത്വം ഇല്ലാതതാണ്.ഇത്തരം പ്രസ്ഥാനങ്ങള്‍ ഇസ്ലാം പ്രച്ചരിപ്പികുന്നതിന്ന് പകരം ഇസ്ലംകൊണ്ട് അവരുടെ പ്രസ്ഥാനങ്ങള്‍ വളര്‍ത്താനാണ് ശ്രമിച്ചത്. മഹാനായ ശംസുല്‍ ഉലമയെ റൂമില്‍ പൂട്ടിയിട്ടവരെല്ലാം ഇന്ന് സമസ്തയി ലേക്ക് തിരിച്ച് വരന്‍ ആഗ്രഹികുന്നവരാണ്. എസ്. കെ.എസ്.എസ്.എഫ് ന്‍റെ പ്രഥമ ഖജാന്‍ജി യായിരുന്ന അച്ചൂര്‍ ഉസ്താദ് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങളെയും സംഗമത്തില്‍ സ്മരിച്ചു. സംഗമത്തില്‍ ജലീല്‍ ഹുദവി, ഹകീം ഫൈസി , അലവിക്കുട്ടി ഹുദവി മുണ്ടംപറമ്ബ് എന്നിവര്‍ പ്രസംഗി ച്ചു.




