Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 
 അഞ്ചിടങ്ങളില്‍ ‍മേഖല ഉലമാ സമ്മേളനം നടത്തും
കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കണ്‍വന്‍ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മേഖല ഉലമാ സമ്മേളനം അഞ്ചിടങ്ങളില്‍ നടത്താന്‍ തീരുമാനിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, ശൈഖുന സി  കോയക്കുട്ടി മുസ്ലിയാര്‍ , പ്രൊ. കെ ആലിക്കുട്ടി മുസ്ലിയാര്‍, കോട്ടുമല ടി എം ബാപ്പു മുസ്ലിയാര്‍, പി കെ പി അബ്ദുസ്സലാം മുസ്‌ല്യാര്‍, പി പി ഇബ്്‌റാഹിം മുസ്‌ലിയാര്‍ പാറന്നൂര്‍, എം ടി അബ്ദുല്ല മുസ്‌ല്യാര്‍, എം കെ എ കുഞ്ഞിമുഹമ്മദ് മുസ്‌ല്യാര്‍, എ പി മുഹമ്മദ് മുസ്‌ല്യാര്‍ കുമരംപുത്തൂര്‍, ജിഫ്രി മുത്തുകോയ തങ്ങള്‍, പി പി ഉമര്‍ മുസ്്‌ല്യാര്‍ കൊയ്യം, കെ ടി ഹംസ മുസ്്‌ല്യാര്‍ വയനാട്, കെ പി അബ്ദുല്‍ ജബ്ബാര്‍ മുസ്‌ല്യാര്‍ മംഗലാപുരം, എം പി കുഞ്ഞിമുഹമ്മദ് മുസ്‌ല്യാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍, പി പി മുഹമ്മദ് ഫൈസി, കെ പി സി തങ്ങള്‍ സംസാരിച്ചു.