Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഹജ്ജ് സി.ഡി പ്രകാശനം ചെയ്ത്തു
മസ്കത്ത്: എസ്.കെ.എസ്.എസ്.എഫ് മസ്കത്ത് കമ്മിറ്റിയുടെ അബ്ദുസ്സമദ് പൂക്കൊട്ടൂരിന്‍റെ ഹജ്ജ് പഠന സി.ഡി യുടെ പ്രകാശനം അബ്ദുള്ള മുസ്ലിയാര്‍ അബ്ദുല്‍ ലതീഫിന്ന് ആദ്യ കോപ്പി നല്‍കി നിര്‍വഹിച്ചു. യോഗത്തില്‍ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു.