സമസ്ത : ഹൈദരലി ശിഹാബ് തങ്ങള്‍ വൈസ് പ്രസിഡന്റ്
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുശാവറ വൈസ് പ്രസിഡന്റായി പാണക്കാട് സായിദ് ഹൈദരലി ശിഹാബ് തങ്ങള്‍ , എം.ടി അബ്ദുള്ള മുസ്ലിയരെയും സെക്രെടരിയായി കോട്ടുമല ബാപ്പു മുസ്ലിയരെയും, പ്രൊ . കെ ആലികുട്ടി മുസ്ലിയാരെയും തെരഞ്ഞെടുത്തു. പി. പി. ഇബ്രാഹിം മുസ്ലിയാര്‍ അധ്യക്ഷതവഹിച്ച്ചു. ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു.





