Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ബലി പെരുന്നാള്‍ ബുധനാഴ്ച്ച്ച, ഗള്‍ഫില്‍ ചൊവ്വ
കാപ്പാട്‌: കാപ്പാട്‌ മാസപ്പിറവി കണ്ടുവെന്ന വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദുല്‍ഹജ്ജ്‌ 1 തിങ്കളാഴ്‌ചയായും ബുധനാഴ്‌ച ഈദുല്‍ അള്‌ഹാ ആയും പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സൈനുല്‍ ഉലമ ചെറുശ്ശേരി, കോഴിക്കോട് ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ എന്നിവര്‍ ഉറപ്പിച്ചു.ഗള്‍ഫില്‍ പെരുന്നാള്‍ ചെവ്വഴ്ഹ്ക്ചയായിരിക്കുമെന് സൗദി ഔകാഫ് മുനേ അറിയിച്ചിരുന്നു.