Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഹജ്ജ് കര്‍മങ്ങള്‍ 14 ന് തുടങ്ങും
മക്ക:  ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പച്ചക്കൊടി വീശിക്കൊണ്ട് സൗദി അറേബ്യയില്‍ ദുല്‍ ഹജ്ജ് മാസപ്പിറവി കണ്ടു. ഹജ്ജ് കര്‍മങ്ങള്‍ 14 ന് തുടങ്ങും, ബലി പെരുന്നാള്‍ 16 ന് ആയിരിക്കുമെന്നും സൗദി ഗവണ്‍മെന്റ്റ്  അറിയിച്ചു.