Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ജാമിഅ: വാര്‍ഷിക സമ്മേളനം
സ്വാഗത സംഘം  രൂപികരണം   ഇന്ന് 
പട്ടിക്കാട്ട് : 2011 ജനുവരി 14 ,15 ,16 തിയ്യതികളില്‍ നടക്കുന്ന പട്ടിക്കാട്ട്  ജാമിഅ: നൂരിയ: അറബിക് കോളേജ്   വാര്‍ഷിക സമ്മേളനം സ്വാഗത സംഘ രൂപികരണ യോഗം ഇന്ന് 04 .11 .2010 വൈകുന്നേരം മൂന്ന് മണിക്ക് അറബിക് കോളേജില്‍ നടക്കും. സ്റ്റേറ്റ്, ജില്ലാ, യുണിറ്റ് ,  എസ്.വൈ.എസ്, എസ്.എം.എഫ്, എസ്.കെ.എസ്.എസ്.എഫ് , ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ , ഒസ്ജോഫ്ന മെമ്പര്‍മാ ര്‍പങ്കെടുക്കണമേന്   സയ്യിദ്  സാദിഖലി   ശിഹാബ് തങ്ങള്‍ അറിയിച്ചു. .