സമസ്ത അദ്ധ്യാപക നേത്ര്‍ സംഗമം ചൊവ്വാഴ്ച
തേഞ്ഞിപ്പാലം: മദ്രസ്സ വിദ്യാഭ്യാസം കര്യക്ഷമമാകുന്നതിന്‍റെ ഭാഗമായി സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൌണ്‍സിലൈന് കീഴിലുള്ള 400 റയ്ഞ്ച് കമ്മിറ്റികളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ച് നടത്തുന്ന സംസ്ഥാനതല നെത്രസംഗമം ചൊവ്വാഴ്ച കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കും. സംസ്ഥാന തലത്തില്‍ മത്ര്കാ അധ്യാപകനായി തെരഞ്ഞെടുത്ത ഹംസാ മുസ്ലിയാര്‍ ചപ്പനങ്ങാടിക്കും, സുന്നി ബാല വേദി ജ്ഞാന തീരം മത്സര പരീക്ഷാ വിജയികള്‍ക്കും അവാര്‍ഡുകള്‍ സമ്മാനിക്കും.




