Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൊടിഞ്ഞി റേഞ്ച്  പുതിയ ഭാരവാഹികളെ  തെരഞ്ഞെടുത്തു
തിരൂരങ്ങാടി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൊടിഞ്ഞി റേഞ്ച്  പുതിയ ഭാരവാഹികളെ  തെരഞ്ഞെടുത്തു. പുതിയ  കമ്മിറ്റിയുടെ  പ്രഥമ യോഗം കൊടിഞ്ഞി ചെരുപ്പാര ബാബുസ്സലാം മദ്രസ്സയില്‍ നവം:  10 ന് രാവിലെ 9 മണിക്ക് നടക്കും. ഭാരവാഹികള്‍: പി. അന്‍വര്‍ സാദിഖ് ഫൈസി പാലേമാട് (പ്രസി.), എന്‍.പി. ഉമര്‍ ഫൈസി കാരക്കുന്ന് (ജന. സെക്ര.), പി. ബീരാന്‍കുട്ടി ഹാജി കൊടിഞ്ഞി (ട്രഷ.).