Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ്.  മലപ്പുറം ജില്ലാ  കൌണ്‍സില്‍ ഡിസംബര്‍ 18 ന്
മലപ്പുറം: "കൂട്ടുകൂടാം ധാര്‍മികതയുടെ കരുത്തിനൊപ്പം" പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന മെംബെര്‍ഷിപ്‌ കാമ്പയിന്‍റെ ഭാഗമായി ഡിസംബര്‍ 18 ,19  തിയതികളില്‍ ജില്ലാ കൌണ്‍സില്‍ ക്യാമ്പ് പുത്തന്‍ പള്ളിയില്‍ നടക്കും. പാണക്കാട് സായിദ് ഹമീദലി ശിഹാബ് തങ്ങള്‍ ആധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ പുതിയ കമ്മിറ്റി നിലവില്‍ വരും. നവംബര്‍ 10 മുതല്‍ പുതിയ ശാഖാ കമ്മിറ്റികളും   20നു മുന്പ് ക്ലസ്റെര്‍ കമ്മിറ്റികളും 30  നു  മുന്പ് മേഖലാ  കമ്മിറ്റികളും രൂപീകരിക്കും. അബ്ദു രഹീം (എടക്കര), ഓ.എം.എസ് തങ്ങള്‍ (നിലംബൂര്‍), അബ്ദുറഹിമാന്‍ ദാരിമി (കാളിക്കവ്) , ഉമ്മര്‍ വാഫി(വണ്ടൂര്‍) , ഷമീര്‍ ഫൈസി ഒടമല (മേലാറ്റൂര്‍), ജാഫര്‍ ഫൈസി പഴമല്ലൂര്‍(പെരിന്തല്‍ മണന), സത്താര്‍ പന്തലൂര്‍ (മക്കാര പറമ്പ്), ആഷിഖ് കുഴിപ്പുരം(മഞ്ചേരി), അലി അക്ബര്‍  ഉര്‍ക്കടവ് (അരീക്കോട്), ജലീല്‍ ഫൈസി അരിമ്പ്ര(എടവന്നപ്പാര), ശംസുദ്ധീന്‍ ഒഴുകൂര്‍(കുണ്ടോട്ടി), അമാനുള്ള രഹ്മാനി (മോങ്ങം), മജീദ്‌ ഫൈസി ഇന്ത്യനൂര്‍(മലപ്പുറം), അബ്ദുല്‍ ഹമീദ് കുന്നുമ്മല്‍(കോട്ടക്കല്‍), സാജിദ് മൌലവി തിരൂര്‍(വേങ്ങര), അബ്ദുല്‍ രഹീം ചുഴലി (യു. സിടി, താനൂര്‍), ഫക്രുദീന്‍ തങ്ങള്‍ (തിരൂരങ്ങാടി), റഷീദ് എടക്കുളം(തിരൂര്‍), ഷഹീര്‍ അന്വാരി(വളാഞ്ചേരി,തിരുനാവായ), റഫീക്ക് അഹമ്മദ്‌ തിരൂര്‍ (എടപ്പാള്‍, പൊന്നാനി) എന്നിവരെ മേഖലാ രിടുര്‍നിംഗ് ഒഫീസെരായി  തെരഞ്ഞെടുത്തു.