Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മനുഷ്യ ജാലിക സ്വാഗത സംഘം ഓഫീസ് ഉത്ഘാടനം നിര്‍വഹിച്ചു.
കോട്ടക്കല്‍: 2011 ജനുവരി 26 ന് കോട്ടക്കല്‍ വെച്ച് നടത്തപെടുന്ന മനുഷ്യ ജാലിക സ്വാഗത സംഘം ഓഫീസ് ഉത്ഘാടനം പാണക്കാട്   സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഉത്ഘാടനത്തില്‍ സി. മുഹമ്മദ്‌ ഫൈസി ,ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി,രഹീം മാസ്റ്റര്‍ ചുഴലി എന്നിവര്‍ പങ്കെടുത്തു.