എസ്.കെ .ജെ .എം ത്രൈമാസ കാംപയിന്‍
തിരൂര്‍: " മദ്രസ്സകള്‍ മാനവ മോച്ചനത്തിണ്ണ്‍ " പ്രമേയവുമായി സമസ്ത കേരള ജംഇയ്യത്തുല് മു അ ല്ലിമീന്‍ ജില്ല കമ്മിറ്റി ഡിസംബര്‍ ,ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ആചരിക്കുന്ന ട്രൈ മാസ കാമ്പയിന്‍ നവംബര്‍ 30 ന് 10 മണിക്ക് തിരൂര്‍ ഇല്ലത്ത് പാടത്ത് ഐ.എം.വി മദ്രസ്സയില്‍ കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമാലുല്ലൈലി ഉത്ഘാടനം നിര്‍വഹിക്കും.




