ജാമിഅ: വാര്‍ഷിക സമ്മേളനം
സ്വാഗത സംഘമായി
പട്ടിക്കാട്ട് : 2011 ജനുവരി 14 ,15 ,16 തിയ്യതികളില്‍ നടക്കുന്ന പട്ടിക്കാട്ട് ജാമിഅ: നൂരിയ: അറബിക് കോളേ ജിന്‍റെ നാല്പത്തിയെട്ടം വാര്‍ഷിക നല്പത്തിയരാം സനദ്ദാന സമ്മേളന നടത്തിപ്പിനായി 1001 അംഗ സ്വാഗത സംഘമായി. മുഖ്യ രക്ഷാധികാരിയായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍, ചെറുശ്ശേരി സൈനുദീന്‍ മുസ്ലിയാര്‍,പ്രൊ.അലി കുട്ടി മുസ്ലിയാര്‍ ,ടി കെ.എം.ബാവ മുസ്ലിയാര്‍, എസ്.എം ജിഫ്രി തങ്ങള്‍, കെ.സി.മൂസ ഹാജി, ചെമ്മുക്കാന്‍ കുഞ്ഞാപ്പു ഹാജി എന്നിവരും ചെയര്‍മാന്‍. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ദുറഹിമാന്‍ ഉണ്ണി കോയ തങ്ങള്‍, നാലകത്ത് സൂപി, സി.കെ.എം. സാദിക്ക് മുസ്ലിയാര്‍,കോട്ടുമല ബാപ്പു മുസ്ലിയാര്‍, പി.മൊത്തു കൂയ തങ്ങള്‍ എന്നിവരെയും, കണ്‍വീനറായി ഹാജി കെ മമ്മദ് ഫൈസി, പി.പി മുഹമ്മദ് ഫൈസി, പി. അബ്ദുല്‍ ഹമീദ് മാസ്റര്‍ എന്നിവരെയും, ട്രഷററായി പി.കുഞ്ഞി നാണി ഹാജിയും മററു സബ്കമ്മിറ്റികളെയും തെരഞ്ഞെടുത്തു.





