Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മുസ്ലിം സര്‍വേ : ദുരുഹത നീക്കണമെന്‍  എസ്.വൈ.എസ്
കോഴിക്കോട്: സപ്തംപേര്‍ അക്രമണത്തെ തുടര്‍ന്ന്‍ മുസ്ലിം സമൂഹത്തെ മുഖ്യ ധാരയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ അന്തര്‍ ദേശിയ രംഗത്ത് തന്നെ ബോധപൂര്‍വ്വം ഗൂഡാലോചനകള്‍ നടക്കുന്നുണ്ടെന്നും മുസ്ലിം ഭൂരിപക്ഷത്തെ  അപമാനിക്കുന്ന തരത്തില്‍ രാജ്യ സുരക്ഷാ നിയമങ്ങള്‍ കാററില്‍ പരത്തി വിദേശ ഏ ജെ ന്സിക്ക് വേണ്ടി സ്വതന്ത്മായി സര്‍വേ നടത്താന്‍ അനുവദിച്ചത് നീതീകരിക്കാനാവില്ല- നേതാക്കള്‍ പറഞ്ഞു.