എസ്.വൈ.എസ് തെരഞ്ഞെടുപ്പ് കാമ്പയിന്‍ മണ്ഡലം കണ്‍വന്‍ഷന്‍ 10 ന്
മലപ്പുറം: "ധര്‍മ്മ നിര്‍വഹണത്തിന് കര്‍മ്മ രംഗത്തിരങ്ങുക" എന്ന സന്ദേശവുമായി നടക്കുന്ന സുന്നി യുവജന സംഗം മെമ്പര്‍ ഷിപ് കാമ്പയിന്‍റെ ഭാഗമായി 10 ന് (ബുധന്‍) മൂന്ന് മണിക്ക് മണ്ഡലം കണ്‍വന്‍ഷന്‍ മലപ്പുറം സുന്നി മഹലില്‍ ചേരും. പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാടിക്കളി ശിഹാബ് തങ്ങളുടെ ആധ്യക്ഷതയില്‍ പഞ്ചായത്ത് രിടുര്‍നിംഗ് ഓഫിസേര്മാരെയും നിരീഖ്സകരെയും നിയമിക്കും. ജില്ലാ ജന. സെക്രട്ടറി പി.പി. മുഹമ്മദ് ഫൈസി ,ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര എന്നിര്‍ പങ്കെടുക്കും.




