Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
റഹ്മ മഹല്ല്  സോഫ്റ്വെയര്‍ നാളെ ലോഞ്ച് ചെയ്യും
കോഴിക്കോട്:  റഹ്മ അന്താരാഷ്ട്ര പൊതു സേവന പദ്ധതിയുടെ കീഴില്‍ നടന്നു വരുന്ന സ്കൂള്‍ ഓഫ് സോഷ്യല്‍   ഇന്ടര്‍വന്ഷന്‍ പദ്ധതി ഭാഗമായി രഹമ ഐ.ടി വിഭാഗം തയ്യാറാക്കിയ മഹല്ല് സോഫ്റ്വെയര്‍ നവംബര്‍ ഏഴിന് (നായരാഴ്ച) നാളെ വൈകുന്നേരം 6.30 ന് ചിരമങ്ങലം   മഹല്ലില്‍  പാണക്കാട്  സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്യും.ചടങ്ങില്‍ ഉസ്താദ് റഹ്മത്തുള്ള ഖാസിമി മൂത്തേടം മുഖ്യ പ്രഭാഷണം നടത്തും. മഹല്ലിലെ  റിലീഫ് പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, സക്കാത്ത്,  എന്നിവക്കും  ഈ സോഫ്റ്വെയര്‍ സഹായകമാകും.