SKSSF സന്നാഹം 2010 ഇന്ന്
താനൂര്‍: "കൂട്ടുകൂടാം ധാര്‍മ്മികതയുടെ കരുത്തിനൊപ്പം" എന്ന പ്രമേയത്തില്‍ മെമ്പര്‍ഷിപ്പ് കംപയിനിന്‍റെ സന്നാഹം 2010 ഇന്ന് വൈകീട്ട് 7 ന് ഓലപ്പീടിക ഫാറൂഖ് നഗര്‍ മുനവ്വിരുള്‍ വില്‍ട്ടാന്‍ മദ്രസ്സയില്‍ സയ്യിദ് അബ്ദുറഷീദ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ശഹുല്‍ ഹമീദ് ജമാലുല്ലൈലി, സാക്കിര്‍ ഫൈസി, സയ്യിദ് നിസാമിദ്ദീന്‍ ഹസാനി എന്നിവര്‍ പങ്കെടുക്കും. പ്രവര്‍ത്തന ശാക്തീകരണത്തിനുളള ക്ലസ്റെര്‍ നടക്കും.




