Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഇന്ന് (ഡിസംബര്‍ 7) മുഹറം ഒന്ന്
മലപ്പുറം: ചൊവ്വാഴ്ച മുഹറം ഒന്നായി (ഹിജ്‌റ കലണ്ടറിന്റെ പുതുവര്‍ഷാരംഭം) ഉറപ്പിച്ചതായി കേരളത്തിലെ പ്രമുഖ ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ശൈഖുനാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയര്‍ എന്നിവര്‍ അറിയിച്ചു. അതുപ്രകാരം താസൂആഅ്‌ ഡിസംബര്‍15 (മുഹറം9) ആഷൂറാഅ്‌ ഡിസംബര്‍ 16 (മുഹറം10) എന്നിങ്ങനെ ആയിരിക്കും