Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ് - യു.എ.ഇ. നാഷണല്‍ കമ്മിറ്റി സന്ദേശ പ്രഭാഷണം ഇന്ന്
ദുബൈ: എസ്.കെ.എസ്.എസ്.എഫ്-യു.എ.ഇ  നഷണല്‍ കമ്മിറ്റി ഹിജ്റ സന്ദേശ പ്രഭാഷണം  ഇന്ന്
10 .12 .2010 വെള്ളി വൈകീട്ട് 7 മണിക്ക് കെ.എം.സി.സി ഓഡിറ്റോരിയത്തില്‍ നടക്കും. സയ്യിദ് ഹാമിദ് കൊയമ്മ തങ്ങള്‍ ക്യാമ്പ് ഉത്ഘാടനം നിര്‍വഹിക്കും. അബ്ദുല്‍ ജലീല്‍ ദാരിമി, ഖലീല് റഹ്മാന്‍ കസിഫി എന്നിവര്‍ സന്ദേശ പ്രഭാഷണം നടത്തും.