Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ്. പാലക്കാട്   ജില്ലാ കൌണ്‍സില്‍ ക്യാമ്പ് 18  ന്
പാലക്കാട്: കൂട്ടുകൂടാം ധാര്‍മികതയുടെ കരുത്തിനൊപ്പം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്‍റെ ഭാഗമായുളള ജില്ലാ കൌണ്‍സില്‍ ക്യാമ്പ് 18 ന് രാവിലെ 9 മണിക്ക് നാട്ടുകള്‍ മഖാം വാഫി ആര്‍ട്സ് കോളേജ്ജില്‍ നടക്കും. പാണക്കാട്  സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ക്യാമ്പ് ഉത്ഖാടണം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ മുസ്തഫ അശ്രഫി  അദ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറര്‍ ഓണമ്ബള്ളി മുഹമ്മദ്‌ ഫൈസി, ജി.എം. സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ ക്ലാസെടുക്കും.