തളങ്കര റെയ്‌ഞ്ച് മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍
സമസ്ത തളങ്കര റെയ്‌ഞ്ച് മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച മുഅല്ലിം പാരിതോഷിക അവാര്‍ഡ് വിതരണ സമ്മേളനം സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ ഉദ്‌ഘാടനം ചെയ്യുന്നു
ടി.ഇ. അബ്ദുല്ലക്ക് സമസ്തയുടെ ഉപഹാരം
കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ലക്ക് സമസ്ത തളങ്കര റെയ്‌ഞ്ച് മദ്രസ്സാ മാനേജ്‌മെന്റിന്റെ ഉപഹാരം മംഗലാപുരം ചെമ്പരിക്ക ഖാസി ത്വാഖാ അഹമ്മദ് മൗലവി നല്‍കുന്നു.






