എസ്.കെ.എസ്.എസ്.എഫ്.സ്റ്റുഡന്റ്സ് വേ ക്യാമ്പ് ഇന്ന്
അജ്മാന്‍: എസ്.കെ.എസ്.എസ്.എഫ് ഇന്ന് രാവിലെ 10 മുതല്‍ സുന്നി സെന്റെറില്‍ 'സ്റ്റുഡന്റ്സ് വേ' ഏക ദിന ക്യാമ്പ് നടത്തുന്നു. അബ്ദുള്ള ബാഖവിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഉത്ഘാടന സെക്ഷനില്‍ സയ്യിദ് ശുഹൈബ് തങ്ങള്‍ പ്രസംഗിക്കും. രണ്ടാം സെക്ഷനില്‍ അലി അസ്ഗര്‍ ഹുദവി കുട്ടികളുമായി സംവദിക്കും, വിവിധ പരിപാടികളോടെ 5 .30 ക്യാമ്പ് സമപ്പിക്കും.




