എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക: പൈലറ്റ് കണ്‍വന്‍ഷനുകള്‍ മഞ്ചേരിയിലും, തിരൂരിലും
മലപ്പുറം: 'രാജ്യരക്ഷയ്‌ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി എസ്.കെ. എസ്.എസ്.എഫ് ജില്ല കമ്മിറ്റി ജനുവരി 26ന് കോട്ടക്കലില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ മുന്നോടിയായി വെള്ളിയാഴ്ച്ച പൈലറ്റ് കണ്‍വന്‍ഷനുകള്‍ നടക്കും. 3 മണിക്ക് മഞ്ചേരി സുന്നി മഹാളിലും, തിരൂര്‍ കൈതവളപ്പ് എന്‍.ഐ മദ്രസ്സയിലുമാണ് പൈലറ്റ് കണ്‍വന്‍ഷന്‍.




