എസ്.കെ.എസ്.എസ്.എഫ് - സിവില്‍ സര്‍വീസ് സ്കോളര്‍ഷിപ്പ് പദ്ധതി അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ വിദ്യാഭ്യാസ പദ്ധതിയുടെ കീഴില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് അംഗീക്രത സര്‍വകലാശാലകളില്‍ നിന്നും സെക്കെന്ദ് ക്ലാസ്സോടെയെങ്കിലും ഡിഗ്രി കോഴ്സ് പൂര്‍ത്തിയാക്കിയവരോ അവസാന വര്‍ഷ ബിരുദ്ധ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ താഴെ ചേര്‍ത്തിരിക്കുന്നു. അപേക്ഷാ ഫോരത്തിന്‍ download ക്ലിക്ക് ചെയ്യുക.




