എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക 31 കേന്ദ്രങ്ങളില്‍
കോഴിക്കോട്: ഗള്‍ഫ് നാടുകളിലും, കേരളത്തിന്‍ പുറത്തും, കേരളത്തില്‍ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യ ജാലിക വരുന്ന ജനുവരി 26 ന് 31 ന് കേന്ദ്രങ്ങളിലായി നടക്കും. യു.എ.ഇ യില്‍ മനുഷ്യ ജാലിക ജനുവരി 28 വെള്ളിയാഴ്ച്ചയായിരിക്കും നടത്തപ്പെടുക.




