Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ജാമിഅഃ നൂരിയ്യഃ സമ്മേളനം
പ്രചാരണവും, പി.പി മുഹമ്മദ്‌ ഫൈസിക്ക് സ്വീകര ണവും ഇന്ന്
ദുബൈ: ജാമിഅഃ നൂരിയ്യഃ 48-ാം വാര്‍ഷിക 46-ാം സനദ്ദാന സമ്മേളന പ്രച്ചരാണോദ്ഘാടനവും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവും എസ്.വൈ.എസ്. സംസ്ഥാന സെക്രെടരിയുമായ പി.പി. മുഹമ്മദ്‌ ഫൈസിക്ക് സ്വീകരണവും ഇന്ന് രാത്രി 8 മണിക്ക് ദുബൈ സുന്നി സെന്റര്‍  ഓഡിടോറിയത്തില്‍  നടക്കും.