എസ്.കെ.എസ്.എസ്.എഫ് റാലി
കുണ്ടോട്ടി: കൊണ്ടോട്ടിയില്‍ പുതിയതായി ബാര്‍ ഹോട്ടല്‍ തുടങ്ങാനുള്ള നീക്കത്തില്‍ പ്രതിശേടിച്ച് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നാളെ ഡിസം.3 ന് കൊണ്ടോട്ടിയില്‍ പ്രതിഷേധ റാലിയും,പോതുസംമെല്ലനവും നടത്തും.
പൊതു സംമെല്ലനത്തില്‍ മത-രാഷ്ട്രീയ സംസ്ക്കരിക്ക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.




