"മലപ്പുറത്തെ ലഹരി മുക്ത ജില്ലയായി പ്രഖ്യാപിക്കുക"
എസ്.വൈ.എസ് നേതാക്കള്‍ കളക്ടറെ കണ്ടു
മലപ്പുറം: ജില്ലയെ സമ്പൂര്‍ണ്ണ ലഹരി മുക്ത ജില്ലയായി പ്രഖ്യാപിക്കണമേന്നവസ്യപ്പെട്ട് സുന്നി യുവജന സംഘം നേതാക്കള്‍ കളക്ടറെ കണ്ടു. കേരള സര്ക്കാരിന്‍റെ പുതിയ നയങ്ങളുടെ ഭാഗമായി യാതൊരു വ്യവസ്ഥകളും പാലിക്കാതെ മദ്യഷാപ്പുകള്‍ അനിയന്ത്രിതമായി അനുവദികുന്നതിനെതിരെ സര്‍ക്കാര്‍ കണ് തുറക്കനമെണ്ണ്‍ എസ്.വൈ.എസ്. ആവസ്യപെട്ടു. ഹാജി കെ. മമ്മദ് ഫൈസി, പി.പി. മുഹമ്മദ് ഫൈസി, കെ.എ. റഹ്മാന്‍ ഫൈസി , ഹസ്സന്‍ സഖാഫി പൂകോട്ടൂര്‍, ബഷീര്‍ മാസ്റര്‍ പനങ്ങാഗര എന്നിര്‍ ചേര്‍ന്ന ഭീമ ഹരജിയും കളക്ടര്‍ക്ക് നല്‍കി.




