സമസ്ത ദക്ഷിണ കന്നഡ മേഖല സമ്മേളനം
സ്വാഗതസംഘം രൂപീകരിച്ചു
കാസര്‍ഗോഡ്: ഫെബ്രുവരി 22ന് നടക്കുന്ന സമസ്ത ദക്ഷിണ കന്നഡ മേഖല ഉലമ സമ്മേളനത്തിന് 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കണ്‍വന്ഷന്‍ സമസ്ത ദക്ഷിണ കന്നഡ ജില്ല പ്രസിഡന്റ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങളുടെ ആദ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ ഉപാദ്യക്ഷന്‍ എം.ടി അബ്ദുള്ള മുസ്ലിയാര്‍ ഉത്ഘാടനം ചെയ്തു. സമസ്ത സെക്രെടറി കോട്ടുമല ബാപ്പു മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.




