ജാമിഅ നൂരിയ വാര്‍ഷിക സമ്മേളനം
ഷെയ്ഖ് മുഫ്തി അഹമ്മദ് ഖലീല്‍ ഉത്ഘാടനം ചെയ്യും
ഫൈസാബാദ്: പട്ടിക്കാട് ജാമിഅ നൂരിയ വാര്‍ഷിക സമ്മേളനം ഇന്ന് വൈകീട്ട് 4 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ തുടക്കമാവും. ഉത്ഘാടന സമ്മേളനം ഹൈടരബ്ബാദ് ജാമിയ നിസ്സാമിയ പ്രിന്‍സിപ്പല്‍ ഷെയ്ഖ് മുഫ്തി അഹമ്മദ് ഖലീല്‍ ഉത്ഘാടനം ചെയ്യും.സുവനീര്‍ പ്രക്കാശനം ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക https://sites.google.com/a/dubaiskssf.com/dubaiskssf/




