Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ്. കാന്പസ് വിംഗ് ലോഗോ ക്ഷണിക്കുന്നു

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ്. കാന്പസ് വിങ്ങിന് ലോഗോ ക്ഷണിക്കുന്നു. മത്സരാര്‍ത്ഥികള്‍ എന്‍ട്രികള്‍ skssfcampazone@gmail.com എന്ന ഇ-മെയിലില്‍ മെയില്‍ ചെയ്യുകയോ എസ്.കെ.എസ്.എസ്.എഫ്. കാന്പസ് വിംഗ്,ഇസ്‍ലാമിക് സെന്‍റര്‍, റെയില്‍വേ ലിങ്ക് റോഡ്, കോഴിക്കോട് 2 എന്ന വിലാസത്തില്‍ തപാലിലൂടെ അയക്കുകയോ ചെയ്യുക.തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തൃശൂരില്‍ ഫെബ്രുവരി 18, 19, 20 തിയ്യതികളില്‍ വെച്ച് നടത്തപ്പെടുന്ന നാഷണല്‍ കാന്പസ് കാളില്‍ പ്രകാശനം ചെയ്യുകയും സമ്മാനം നല്‍കുന്നതുമായിരിക്കും.