ദുബൈ SKSSF മിഅ്റാജ് പ്രഭാഷണം
ദുബൈ : ദുബൈ SKSSF സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന മിഅ്റാജ് പ്രഭാഷണം ജൂലൈ 1 വെള്ളിയാഴ്ച മഗ്‍രിബ് നിസ്കാരാനന്തരം (7.30 PM) ദുബൈ സുന്നി സെന്‍ററില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. വിഷയം അവതരിപ്പിച്ച് ബഹു. അബ്ദുല്‍ ജലീല്‍ ദാരിമി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. പ്രസ്തുത പരിപാടിയില്‍ എല്ലാ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.