Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പള്ളി ഉദ്ഘാടനം നാളെ
മൊഗ്രാല്‍: പുതുക്കിപ്പണിത പെര്‍വാഡ് കോട്ട പള്ളി ഉദ്ഘാടനവും ജുമഅ സ്ഥാപിക്കലും വെള്ളിയാഴ്ച 12 മണിക്ക് നടക്കും. സയ്യിദ് അഹ്മദ് മുക്താര്‍ തങ്ങള്‍ ഉദ്ഘാടനംചെയ്യും. ടി.കെ.എം.ബാവ മുസ്‌ലിയാര്‍ ജുമഅ സ്ഥാപിക്കും.