Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഖാസിയുടെ മരണം പുനരന്വേഷണം നടത്തണം : ദുബൈ- കാസര്‍ഗോഡ് എസ്.കെ.എസ്.എസ്.എഫ്
ദുബൈ: സമസ്തയുടെ ഉപാദ്യക്ഷനും,പ്രമുഖ പണ്ഡിതനുമായ സി.എം ഉസ്താദിന്റെ മര്‍ണം സമ്പന്ദിച്ച് സി.ബി.ഐ നടത്തിയ അന്വാഷണം ശംസയാസ്പതമഅണെന്ന് കോടതി കണ്ടെത്തിയ സ്ഥിതിക്ക് പുനരന്വേഷണം നടത്തണമെന്നും, ആദ്യം മുതലേ അത്മഹത്യ്യാക്കാന്‍ സ്രമിച്ച അബീബുറഹ്മാന്റെ പങ്കും അന്വാഷിക്കണമെന്ന് ദുബൈ- കാസര്‍ഗോഡ് എസ്.കെ.എസ്.എസ്.എഫ് ആവശ്യപെട്ടു. ശാഫി ഹാജി ഉദുമ അദ്യ്ക്ഷത വഹിച്ചു.