ബഹ്‌റൈന്‍ റെയ്‌ഞ്ച് മുഅല്ലിംഡെ ആചരിച്ചൂ
![]() |
| ബഹ്‌റൈന്‍ റെയ്‌ഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീന്‍ മുഅല്ലിംഡെ യില്‍ സയ്യിദ്‌ഫഖ്രൂദ്ധീന്‍തങ്ങള്‍ ക്ലാസ്സ് എടുക്കന്നു |
മനാമ: ബഹ്‌റൈന്‍ റെയ്‌ഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീന്‍ മുഅല്ലിംഡെ മനാമ കര്‍ണാടക ക്ലബ്ബില്‍ നടന്നു. എസ്.എം.അബ്‌ദുല്‍ വംഹിദിന്റെ അദ്ധ്യക്ഷതയില് സീ.കെ.പി.അലി മൂസ്ല്യാര്‍ ഉല്‍ഘാടനം ചെയ്‌തു.
ശോഷിക്കൂന്നമതരംഗം, ദീനീകൂടൂംബം-മാതൃകകുടൂംബം എന്നീ വിഷയങ്ങളില്‍ യഥാക്രമം അബ്‌ദൂറസാഖ് നദ്‌വി ആയിപ്പൂഴ, സയ്യിദ്‌ഫഖ്രൂദ്ധീന്‍തങ്ങള്‍ എന്നിവര്‍ക്ലാസെടുത്തു. റെയ്‌ഞ്ച് ക്ഷേമനിധിയുടെ ഉല്‍ഘാടനം അബ്‌ദുറഹ്‌മാന്‍ ഹാജിയില്‍ നിന്നും തുകസ്വീകരിച്ച് സയ്യിദ് ഫഖ്രൂദ്ധീന്‍ തങ്ങള് നിര്‍വഹിച്ചു. സന്നദ്ധസേവനത്തിന് ഹമദ്‌ടൌണ്‍ മദ്‌റസവിദ്ധ്യാര്‍ത്ഥി മുഹമ്മദ് സ്വാലിഹിനെ റെയ്‌ഞ്ച്‌് ട്രഷറര്‍ മുഹമ്മദലി വളാഞ്ചേരി ആദരിച്ചു. റെയ്‌ഞ്ച്‌സിക്രട്ടറി ഇബ്രാഹിംമൌലവി സ്വാഗതവും സഈദ് ഇരിങ്ങല്‍ നന്ദിയുംപറഞ്ഞു.





