Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ആത്മാര്‍ത്ഥതകൊണ്ട് അടിത്തറ കെട്ടുക
ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ ഏതൊരു കര്‍മ്മവും, അനുഷ്ടാനവും, മറ്റു മുഴുവന്‍ മത വിശ്വാസികളുടെയും കര്‍മ്മാനുഷ്ടാനങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാവേണ്ടതാണ്. കാരണം പ്രകടനപരതക്കും, ഉപരിപ്ലവമായ ആര്‍ഭാട പ്രദര്‍ശനത്തിനും ഒരു മുസ്ലിമിന്റെ ഹ്യദയത്തില്‍ ഒട്ടും സ്ഥാനമുണ്ടായിക്കൂടാ. വലിപ്പചെറുപ്പ ഭേദമന്യെ അവന്റെ കര്‍മ്മാനുഷ്ടാനങ്ങളിലോരോന്നിലും അവന്‍ ലക്ഷ്യമാക്കേണ്ടത് തന്റെ സ്യഷ്ടാവും പരിപാലകനുമായ അല്ലാഹുവിന്റെ പ്രീതി മാത്രമായിരിക്കണം. ഈ ഉദ്ധേശ ശുദ്ധി മുഖമുദ്രയാകുമ്പോള്‍ മാത്രമെ അവന്റെ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടൂവെന്ന് മാത്രമല്ല , ഇതിനപവാദമായി മറ്റു ഭൗതിക താല്‍പര്യങ്ങളാല്‍ കളങ്കിതനായി അവന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ അവന് ഗുണത്തേക്കാളുപരി ദോഷം വരുത്തിവെക്കുകയും ചെയ്യുമെന്നാണ് ഇതു സംബന്ധമായ ഇസ്ലാമിന്റെ കാഴ്ചപ്പാട്more....