Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഖുര്‍ആന്‍  ക്ലാസ് വാര്‍ഷിക സമ്മേളനം
ചെറുവത്തൂര്‍: ചന്തേര മുസ്‌ലിം സംസ്‌കാരിക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 12ന് ഖുറാന്‍ ക്ലാസ് ദശവാര്‍ഷിക സമ്മേളനം നടക്കും. വൈകിട്ട് 6.30ന് കെ.കെ.മുഹമ്മദ് ദാരിമി അരിയില്‍ ഉദ്ഘാടനംചെയ്യും. റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം മുഖ്യ പ്രഭാഷണം നടത്തും.