മസ്കത്ത്സുന്നിസെന്ററിനുപുതിയസാരഥികള്‍
മസ്കത്ത്:മസ്കത്ത്സുന്നീസെന്ററിന്റെ 2012-2013 വര്ഷെത്തെ പുതിയ പ്രവര്ത്താ കസമിതിനിലവില്വബ ന്നു.സെന്ററിന്റെ വാര്ഷിതക ജനറല്ബോ്ഡിയോഗം പ്രസിഡന്റായി ഇസ്മാഈല്കുപഞ്ഞുഹാജിയും ജനറല്സെരക്രട്ടറിയായി അബ്ദുല്ഖാഷദര്കു്ഞ്ഞുഹജിയേ യുംട്രഷററായി സൂപ്പിഹജിയേ യുംതെരെഞ്ഞെടുത്തു. സേതുഹാജി പൊന്നാനി, ഇബ്രാഹീം ഹാജി, അബ്ദുര്റരഹമാ ന്ഹാപജി വയനാട്എന്നിവര്വൈ .സ്പ്രസിഡന്റുമാ രുംനാഫിഅ്‌വാഫി, അബ്ബാസലിഫൈസി, അന്വഞര്ഹാഷജി എന്നിവര്‍ജോയിന്റ്സെക്രട്ടറിമാരുമായി തെരെഞ്ഞെടുക്കപ്പെട്ടു.
ഇരുപത്തിഏഴംഗവര്ക്കിം ഗ് കമ്മിറ്റിക്കുപുറമേ, ഉസ്താദ്അബ്ദുല്ലമൌല വിപുറങ്ങ് ചെയര്മാിനായി നാലംഗഉപദേശകസമിതിയും നിലവില്വപന്നു. അബ്ദുല്‍ഹക്കിം വീണ്ടും ഓഡിറ്ററായിതെരെഞ്ഞെടുക്കപ്പെട്ടു.
സെന്റ ര്മദ്രസാഓഡിറ്റോറിയത്തില്ചേ ര്ന്നെവാര്ഷി പകജനറല്ബോ്ഡിയോഗം ഉസ്താദ് അബ്ദുല്ലമൌലവി പുറങ്ങ്ഉല്ഘാറടനം ചെയ്തു. ഇസ്മാഈ ല്കുിഞ്ഞുഹാജിആധ്യ ക്ഷംവഹിച്ചു. അബ്ദുല്ഖാഴദര്കുഡഞ്ഞു ഹാജിവാര്ഷിക കപ്രവര്ത്ത നറിപ്പോര്ട്ടും സലാംഹാജി മദ്രസാറിപ്പോര്ട്ടും അബ്ദുല്‍ഹക്കിം ഓഡിറ്റിംഗ്റിപ്പോര്ട്ടും അവതരിപ്പിച്ചു.
റിട്ടേണിംഗ് ഓഫീസര്ഷി്ഹാബുദ്ദീന്മൌപല വിപുതിയ കമ്മിറ്റിയുടെതെരെഞ്ഞെടു പ്പ്നടപടികള്‍നിയന്ത്രിച്ചു .മുഹമ്മദലിഫൈസി, ഇബ്രാഹിംദാരിമി, ഉമര്‍ബാപ്പു, അബ്ദുര്റിഹ്‌മാന്മു്സ്ല്യാര് എാന്നിവര് ആകശംസാപ്രസംഗങ്ങ ള്നിടത്തി




