ആദര്‍ശ സമ്മേളനം
മമ്പാട്: സമസ്ത 85-ാം വാര്‍ഷിക പ്രചാരണത്തോടനുബന്ധിച്ച് ബീമ്പുങ്ങലില്‍ ആദര്‍ശസമ്മേളനം നടത്തി. സമസ്ത കീഴ്ഘടകങ്ങളുടെ ഓഫീസ് ഉദ്ഘാടനം സുബൈര്‍ ദാരിമിയും ആദര്‍ശസമ്മേളന ഉദ്ഘാടനം ഹാഫിള്‍ ഫൈസിയും നിര്‍വഹിച്ചു. ഇസ്ഹാഖ് പി അധ്യക്ഷത വഹിച്ചു. നിഷാദലി സഖാഫി, പുത്തലത്ത് ആക്ക, ബീരാന്‍കുട്ടി, സക്കീര്‍ എന്നിവര്‍ പ്രസംഗിച്ചു.




